U23 ഏഷ്യൻ കപ്പിനായുള്ള ഇന്ത്യൻ സാധ്യതാ ടീം പ്രഖ്യാപിച്ചു, അലെക്സ് സജിയും രാഹുൽ കെ പിയും ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിനായുള്ള 28 അംഗ ഇന്ത്യൻ സാധ്യത ടീം പ്രഖ്യാപിച്ചു. ഈ സ്ക്വാഡ് പിന്നീട് 23 അംഗ ടീമായി ചുരുക്കും. മലയാളി താരങ്ങളായ അലക്സ് സജി, രാഹുൽ കെപ പി എന്നിവർ സാധ്യത ടീമിൽ ഇടം നേടി. എന്നാൽ മികച്ച ഫോമിൽ ഉള്ള എമിൽ ബെന്നി, നെമിൽ മുഹമ്മദ് എന്നിവർക്ക് അവസരം ലഭിച്ചില്ല.

ഉസ്ബെക്കിസ്ഥാനിൽ 2022 ജൂൺ 1 മുതൽ 19 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. യോഗ്യതാ മത്സരങ്ങൾ ഒക്ടോബറിലും നടക്കും. യോഗ്യത ഗ്രൂപ്പിൽ ഇന്ത്യക്ക് ഒപ്പം ആതിഥേയരായ യുഎഇ, ഒമാൻ, കിർഗിസ്ഥാൻ എന്നിവരാണ് ഉള്ളത്.

Goalkeepers – Dheeraj Singh, Prabhsukhan Singh Gill, Prateek Kumar Singh, Mohammad Nawaz

Defenders – Narender Gahlot, Bikas Yumnam, Alex Saji, Ruivah Hormipam, Halen Nongtdu, Asish Rai, Sumit Rathi, Akash Mishra, Sahil Panwar

Midfielders – Sheikh Sahil, Suresh Singh Wangjam, Amarjit Singh Kiyam, Lalengmawia, Jeakson Singh, Deepak Tangri, Rahul KP, Komal Thatal, Nikhil Raj, Bryce Bryan Miranda, Princeton Rebello

Forwards – Vikram Pratap Singh, Rahim Ali, Rohit Danu, Aniket Jadhav