നിർണായക മാറ്റവുമായി സ്പെയിൻ, ലൈനപ്പ് അറിയാം

Newsroom

പ്രീക്വാർട്ടറിന് ഇറങ്ങുന്ന സ്പെയിൻ നിർണായ മാറ്റവുമായാണ് ഇന്ന് ഇറങ്ങുന്നത്. ഇനിയേസ്റ്റയ്ക്ക് പകരം അസൻസിയോയെ മധ്യനിരയിൽ ഇറക്കിയാണ് സ്പെയിൻ ഇന്ന് ഇറങ്ങുന്നത്. ലോകകപ്പിൽ ആദ്യമായാണ് അസൻസിയോ സ്റ്റാർറ്റ് ചെയ്യുന്നത്. റഷ്യൻ നിരയിൽ ഗൊലോവിനൽൻ ആദ്യ ഇലവനിൽ തിരിച്ചെത്തി.

സ്പെയിൻ: De Gea; Nacho, Piqué, Ramos, Alba; Busquets, Koke; Asensio, Isco; Silva; Diego Costa

റഷ്യ: Akinfeev; Fernandes, Kudryashov, Kutepov, Ignasevich, Zhirkov; Samedov, Kuzyaev, Golovin, Zobnin; Dzyuba

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial