ഇനി സെമി ഫൈനലിലേക്ക് ഒരു വിജയം കൂടെ, ഇന്ത്യയുടെ സെമി ഫൈനൽ സാധ്യത ഇങ്ങനെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചൊവ്വാഴ്ച നടന്ന ഐ സി സി വനിതാ ലോകകപ്പിൽ ടീം ഇന്ത്യ ബംഗ്ലാദേശിനെ 110 റൺസിന് തകർത്ത് വിജയവഴിയിലേക്ക് എത്തിയിരുന്നു. ഈ വിജയത്തോടെ ഇന്ത്യ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിച്ചാൽ മതി ഇന്ത്യക്ക് ഇനി സെമിയിൽ എത്താൻ. ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയാൽ 2017 ലോകകപ്പ് ഫൈനലിസ്റ്റുകൾക്ക് അവസാന നാല് സ്ഥാനൻ ഉറപ്പാക്കാം.

ടേബിൾ;

1. Australia (P6 W6 L0; Points 12; NRR +1.28)

2. South Africa (P5 W4 L1; Points 8; NRR +0.09)

3. India (P6 W3 L3; Points 6; NRR +0.76)

4. West Indies (P6 W3 L3; Points 6; NRR -0.88)

5. England (P5 W2 L3; Points 4; NRR +0.32)

6. New Zealand (P6 W2 L4; Points 4; NRR -0.22)

7. Bangladesh (P5 W1 L4; Points 2; NRR -0.75)

8. Pakistan (P5 W1 L4; Points 2; NRR -0.87)

Img 20220322 161549