ഈ സീസണിൽ എങ്കിലും കപ്പ് കിട്ടുമോ, കേരള ബ്ലാസ്റ്റേഴ്സ് ഫിക്സ്ചറുകൾ അറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ പുതിയ സീസൺ ഫികചറുകൾ പുറത്ത് വന്നിരിക്കുകയാണ്‌. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാനെയാണ് നേരിടുന്നത്. 11 റൗണ്ട് വരെയുള്ള മത്സരങ്ങൾക്കായുള്ള ഫിക്സ്ചറുകൾ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിക്സ്ചറുകൾ ചുവടെ;

നവംബർ 20 – കേരള ബ്ലാസ്റ്റേഴ്സ് vs മോഹൻ ബഗാൻ (ജിം എം സി സ്റ്റേഡിയം)

നവംബർ 26 – കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ( ജിൻ എം സി സ്റ്റേഡിയം)

നവംബർ 29 – ചെന്നൈയിൻ vs കേരള ബ്ലാസ്റ്റേഴ്സ് (ജി എം സി സ്റ്റേഡിയം)

ഡിസംബർ 6 – എഫ് സി ഗോവ vs കേരള ബ്ലാസ്റ്റേഴ്സ് (ഫതോർഡ് സ്റ്റേഡിയം)

ഡിസംബർ 13 – ബെംഗളൂരു എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ് (ഫതോർഡ് സ്റ്റേഡിയം)

ഡിസംബർ 20 – കേരള ബ്ലാസ്റ്റേഴ്സ് vs ഈസ്റ്റ്‌ ബംഗാൾ ( ജി എം സി സ്റ്റേഡിയം)

ഡിസംബർ 27 – കേരള ബ്ലാസ്റ്റേഴ്സ് vs ഹൈദരാബാദ് (ജി എം സി സ്റ്റേഡിയം)

ജനുവരി 2 – മുംബൈ സിറ്റി vs കേരള ബ്ലാസ്റ്റേഴ്സ് (ജി എം സി സ്റ്റേഡിയം)

ജനുവരി 7 – കേരള ബ്ലാസ്റ്റേഴ്സ് vs ഒഡീഷ (ജി എം സി സ്റ്റേഡിയം)

ജനുവരി 21 – ജംഷദ്പൂർ vs കേരള ബ്ലാസ്റ്റേഴ്സ് ( തിലക് മൈതാൻ)