ടോക്കിയോ ഒളിമ്പിക്സ്, ഇന്ത്യയുടെ ഔദ്യോഗിക ബാഡ്മിന്റൺ കിറ്റ് തയ്യാര്‍

saipraneeth

ടോക്കിയോ ഒളിമ്പിക്സ് 2020നായുള്ള ഇന്ത്യയുടെ ഔദ്യോഗിക ബാഡ്മിന്റൺ കിറ്റ് എത്തി. സായി പ്രണീത് ഈ ജഴ്സി അണിഞ്ഞ ചിത്രങ്ങള്‍ ബാഡ്മിന്റൺ അസോസ്സിയേഷന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ പങ്കുവയ്ക്കുകയായിരുന്നു. സായി പ്രണീത്, പിവി സിന്ധു, സായി പ്രണീത്, ഡബിള്‍സ് ജോഡിയായ സാത്വിക് സായിരാജ്, ചിരാഗ് ഷെട്ടി എന്നിവരാണ് യോഗ്യത നേടിയിരിക്കുന്നത്.

ഇതിൽ സിന്ധുവിന് അനായാസമായ ഗ്രൂപ്പ് ഡ്രോ ആണ് ലഭിച്ചിരിക്കുന്നത്. അതേ സയമം ഡബിള്‍സ് കൂട്ടുകെട്ടിന് കനത്ത എതിരാളികളെയാണ് നേരിടേണ്ടത്. സായി പ്രണീത് സിംഗിള്‍സ് വിഭാഗത്തിൽ 13ാം സീഡാണ്.

Previous articleഅയര്‍‍ലണ്ട് താരം നീൽ റോക്ക് കോവിഡ് പോസിറ്റീവായി, പകരക്കാരനെ പ്രഖ്യാപിച്ച് ടീം
Next articleബ്രസീലിനോടും കൊളംബിയയോടും മെസ്സി കളിച്ചത് പരിക്കുമായി