നവാസ് മീരാൻ കേരള ഫുട്ബോൾ അസോസിയേഷന്റെ പുതിയ പ്രസിഡന്റ്

Newsroom

Picsart 23 08 20 16 17 25 692
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ഫുട്‌ബോള്‍ അസോസിയേഷന് ഇനി പുതിയ പ്രസിഡന്റ്. പ്രമുഖ വ്യവസായി നവാസ് മീരാൻ ആണ് കെ എഫ് യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാതെ ആയിരുന്നു തിരഞ്ഞെടുപ്പ്. വേറെ ആരും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ രംഗത്ത് ഉണ്ടായിരുന്നില്ല.

Picsart 23 08 20 16 17 36 116

എം. പൗലോസ്, ഡേവിസ് മൂകെന്‍, എം. ശിവകുമാര്‍, എം. മുഹമ്മദ് സലീം, പി. ഹരിദാസ്, വിപി പവിത്രന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഷാജി പി കെ, കെ എ വിജയകുമാര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. റെജിനോള്‍ഡ് വര്‍ഗീസ് ആണ് ട്രഷറര്‍. അച്ചു എസ് കേരള സ്‌പോര്‍ട്‌സ് കൗൺസിലിലേക്കുള്ള കെഎഫ്എ പ്രതിനിധി ആകും.

പി അനില്‍ കുമാര്‍, പി എഫ് ഡേവിസ് എന്നിവര്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായും തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.

The KFA press release revealed the following elected officials:

President:
– Navas Meeran

Vice-Presidents:
– P Paulose
– Mr. Davies Mooken
– M Sivakumaran
– Mr. Mohamed Saleem M
– Mr. P Haridas
– Mr. Pavithran V P

Joint Secretaries:
– Mr. Shaji PK
– Mr. K A Vijayakumar

Treasurer:
– Dr. Reginold Varghese

Post of Representative to
Kerala State Sports Council

– Mr. Achu S

Post of Representative to
Kerala Olympic Association

Mr. Anil Kumar P
Mr. P F Davis

Post of Executive-Committee

Mr. Rernegi Oscar
Mr. Shameem Backer CK
Mr. P G George
Mr. Vinoj K George
Mr. Prof P Ashraf
Mr. T p Abdulsalam
Mr. P C J ohnson
Mr. Raveendran G
Mr. Joy Paulose
Mr. Priyesh Kumar P
Mr. Jose Jacob
Mr. K Gangadharan
Mr. A K Shereif