ഈസ്റ്റ് ബംഗാളിന്റെ നന്ദകുമാർ ശേഖറിന് കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം നഷ്ടമാകും

Newsroom

Picsart 25 01 20 09 56 06 410

ഈസ്റ്റ് ബംഗാളിന്റെ നന്ദകുമാർ ശേഖറിന് ഇന്നലെ നടന്ന മത്സരത്തിൽ സീസണിലെ നാലാമത്തെ മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്തയാണ്. ല്ല് കേരള ബ്ലാസ്റ്റേഴ്സിനെതിരായ വരാനിരിക്കുന്ന മത്സരത്തിൽ നിന്ന് അദ്ദേഹം ഈ മഞ്ഞ കാർഡ് കാരണം പുറത്താകും.

1000799449

ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം ജനുവരി 24 വെള്ളിയാഴ്ച കൊൽക്കത്തയിൽ വെച്ചാണ് നടക്കുന്നത്. ചുവപ്പ് കാർഡ് കിട്ടിയ ഐബാൻ കേരള ബ്ലാസ്റ്റേഴ്സ് നിരയിലും ഉണ്ടാകില്ല.