ഓസ്ട്രേലിയയെ 300 കടത്തി നഥാന്‍ ലയൺ, ഹോബാര്‍ട്ടിൽ ഓള്‍ഔട്ട് ആയി ആതിഥേയര്‍

Sports Correspondent

England

ഹോബാര്‍ട്ടിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിന് 303 റൺസില്‍ അവസാനം കുറിച്ച് ഇംഗ്ലണ്ട്. നഥാന്‍ ലയൺ നേടിയ 31 റൺസിന്റെ ബലത്തിലാണ് ഓസ്ട്രേലിയ ഇന്ന് 300 കടന്നത്. താരം അവസാന വിക്കറ്റായി വീണപ്പോള്‍ കാമറൺ ഗ്രീന്‍ 74 റൺസും അലക്സ് കാറെ 24 റൺസും നേടി.

സ്റ്റുവര്‍ട് ബ്രോഡും മാര്‍ക്ക് വുഡും ഇംഗ്ലണ്ടിനായി മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റോബിന്‍സണും ക്രിസ് വോക്സം രണ്ട് വീതം വിക്കറ്റ് നേടി.