ജൂഡ് ബില്ലിങ്ഹാമിന് 2 മത്സരത്തിൽ വിലക്ക്

Newsroom

Picsart 25 02 15 22 57 26 019
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ഹാമിന് 2 ലാലിഗ മത്സരങ്ങളിൽ വിലക്ക്. കഴിഞ്ഞ മത്സരത്തിൽ റഫറിയോട് മോശം പെരുമാറ്റം നടത്തിയതിന് ജൂഡ് ബെല്ലിങ്ഹാമിന് ചുവപ്പ് കാർഡ് കിട്ടിയിരുന്നു. ആ ചുവപ്പ് കാർഡിനാണ് ഇപ്പോൾ രണ്ട് മത്സരങ്ങളിൽ കൂടെ വിലക്ക് ലഭിച്ചിരിക്കുന്നത്.

Jude real Madrid

ജൂഡിന് ജിറോണക്ക് എതിരായ മത്സരവും റയൽ ബെറ്റിസിന് എതിരായ മത്സരവും ആകും നഷ്ടമാവുക. റയൽ മാഡ്രിഡ് ഈ വിധിക്ക് എതിരെ അപ്പീൽ നൽകും എന്ന് അറിയിച്ചു.