ഹോക്കിയിലെ നിരാശ മറക്കാം, ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണ്ണം

- Advertisement -

പുരുഷ വിഭാഗം 1500 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണ്ണവുമായി ജിന്‍സണ്‍ ജോണ്‍സണ്‍. 3:44:72 മിനുട്ടിന്റെ സമയത്തോടെ ഇറാന്റെ അമീര്‍ മൊറാദി, ബഹ്റൈന്റെ മുഹമ്മദ് തിയൗലിയെയും പിന്തള്ളിയാണ് ജോണ്‍സണ്‍ സ്വര്‍ണ്ണം നേടിയത്. അതേ സമയം സഹതാരം മന്‍ജിത്ത് സിംഗ് നാലാമതായി മാത്രമാണ് റേസ് അവസാനിപ്പിക്കുവാന്‍ സാധിച്ചത്.

Advertisement