ഐ എസ് എൽ രണ്ടാം പകുതിയുടെ ഫിക്സ്ചർ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ രണ്ടാം പകുതിയുടെ ഫിക്സ്ചർ പുറത്ത് ഇറക്കി. ജനുവരി തുടക്കം മുതൽ സീസൺ അവസാനം വരെയുള്ള ലീഗ് മത്സരങ്ങളുടെ ഫിക്സ്ചർ ആണ് ഇന്ന് ഐ എസ് എൽ പുറത്തു വിട്ടത്. മാർച്ച് അഞ്ചിനാണ് ലീഗ് മത്സരങ്ങൾ അവസാനിക്കുന്നത്. ജനുവരി 29നാകും കൊൽക്കത്ത ഡാർബി നടക്കുക. ശനിയാഴ്ചകളിൽ രാത്രി 9.30ന് ഉണ്ടായിരുന്ന മത്സരങ്ങൾ ഇനി ഉണ്ടാകില്ല. 7.30ന് മാത്രമായിരിക്കും മത്സരങ്ങൾ.

കേരള ബ്ലാസ്റ്റേഴ്സ് ഫിക്സ്ചർ;

20211221 165528

Mohun Bagan;
20211221 165506

Bengalur;
20211221 165508

Chennaiyin;
20211221 165509

Northeast;
20211221 165515

Odisha;
20211221 165517

East Bengal;
20211221 165518

Hyderabad;
20211221 165526

Jamshedpur;
20211221 165527

Mumbai City;
20211221 165530

Goa;
20211221 170216