“ഈ പരാജയം ബൂട്ടിയ സ്പോട്സ്മാൻ സ്പിരിറ്റിൽ എടുക്കണം” – ഐ എം വിജയൻ

Im Vijayan

ഇന്ന് എ ഐ എഫ് എഫ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബൂട്ടിയ പരാജയപ്പെട്ടിരുന്നു. ബൂട്ടിയ ഈ പരാജയം സ്‌പോർട്‌സ് സ്‌പിരിറ്റിൽ എടുക്കണം എന്ന് ഐ എം വിജയൻ പറഞ്ഞു. ജയവും തോൽവിയും ജീവിതത്തിൽ സംഭവിക്കും. ഫീൽഡിലും നമ്മൾ ഒരുപാട് മത്സരങ്ങൾ ജയിച്ചു, ഒരുപാട് തോൽവിയും നേരിട്ടു. സ്‌പോർട്‌സ്‌സ്‌മാൻഷിപ്പ് സ്പിരിറ്റിൽ നിങ്ങൾ ജയമോ തോൽവിയോ എടുത്താൽ എല്ലാം ശരിയാകും. ഐ എം വിജയം പറഞ്ഞു.
ഐ എം വിജയൻ

പുതിയ പ്രസിഡന്റായ കല്യാണിൽ വലിയ പ്രതീക്ഷ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. കല്യാൺ ഒരു ഫുട്ബോൾ കളിക്കാരൻ കൂടിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, കളിക്കാർ ആയത് കൊൺയ്യ് കല്യാണീ ബൈചുങ്ങോ ആയാൽ പ്രശ്നമിആയിരുന്നു. കാരണം ഇരുവരും മുൻ ഫുട്ബോൾ താരങ്ങളാണ്. കല്യാണിന് വലിയ പിന്തുണ ലഭിച്ചതിനാൽ അദ്ദേഹം വിജയിച്ചു. ഇത് നല്ലതാണ്. ഐ എം വിജയൻ പറയുന്നു.

കല്യാണിന് ഫുട്ബോൾ അറിയാം, അവൻ അവന്റെ ആശയങ്ങൾ കൊണ്ടുവരും, ഞങ്ങൾ നാളെ മുതൽ ജലി ആരംഭിക്കും. ഒരു ഫുട്ബോൾ കളിക്കാരൻ ഫെഡറേഷന്റെ തലവനാകുന്നത് കളിക്കാർക്ക് നല്ലതാണ്. ഐ എം വിജയൻ പറഞ്ഞു‌‌ ഇപ്പോൾ എ ഐ എഫ്വെഫ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ആണ് ഐ എം വിജയൻ