കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സൗരവ് മണ്ടാലിനെ ഗോകുലം കേരള സ്വന്താമാക്കി

Newsroom

Picsart 25 01 07 15 36 06 240
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ടാൽ ഇനി ഗോകുലം കേരളയിൽ. താരത്തെ ലോണിൽ ആണ് ഗോകുലം കേരള സ്വന്തമാക്കിയത്‌. കേരള ബ്ലാസ്റ്റേഴ്സ് സൗരവിന് അധികം അവസരങ്ങൾ കിട്ടുന്നുണ്ടായിരുന്നില്ല. ഇതാണ് താരവും ക്ലബ് വിടാൻ തയ്യാറാകാൻ കാരണം. ലോൺ കഴിഞ്ഞ് താരം ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Picsart 24 12 15 16 52 57 919

202 ചർച്ചിൽ ബ്രദേഴ്സിൽ നിന്നാണ് യുവ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 23കാരനായ സൗരവ് ലെഫ്റ്റ് വിങ്ങർ ആണ്. മധ്യനിരയിലും കളിക്കാൻ കഴിവുണ്ട്. എ ടി കെ മോഹൻ ബഗാൻ റിസേർവ്സ് ടീമിനൊപ്പം താരം മുമ്പ് കളിച്ചിരുന്നു. സൈനിംഗ് ഇന്ന് ഗോകുലം കേരള ഔദ്യോഗികമായി പ്രഖ്യാപിച്ചു.