വെറും 2.4 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ജെറാൾഡ് കോട്സിയെ സ്വന്തമാക്കി

Newsroom

അടിസ്ഥാന വിലയായ 1.25 കോടി മറികടന്ന് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജെറാൾഡ് കോറ്റ്‌സിയെ ഗുജറാത്ത് ടൈറ്റൻസ് 2.4 കോടി രൂപയ്ക്ക് സ്വന്തമാക്കി. 10 ഐപിഎൽ മത്സരങ്ങൾ കളിക്കുകയും 13 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുള്ള താരമാണ് കോറ്റ്‌സി.

Picsart 24 11 25 16 30 01 315

ദക്ഷിണാഫ്രിക്കയ്ക്ക് ആയും മികച്ച പ്രകടനങ്ങളാണ് കോറ്റ്സി നടത്തുന്നത്. . കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിച്ചു. ഗുജറാത്ത് അദ്ദേഹത്തെ സുരക്ഷിതമാക്കുന്നതിന് മുമ്പ് ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിംഗ്‌സും താരത്തിനായി ലേലത്തിൽ പോരാടി.