എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ പോരാട്ടം

Newsroom

Picsart 24 02 29 11 58 41 732
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിന്റെ ഫിക്സ്ചറുകൾകായി. മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ ഏറ്റവും വലിയ വൈരികളായ ലിവർപൂളും ക്വാർട്ടറിൽ പരസ്പരം ഏറ്റുമുട്ടും. ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കുന്ന ഈ മത്സരമാകും ക്വാർട്ടറിലെ ഏറ്റവും വലിയ പോരാട്ടം. മറ്റൊരു വലിയ ക്വാർട്ടർ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.

മാഞ്ചസ്റ്റർ 24 02 29 11 59 08 398

വോൾവ്സ് കൊവെൻട്രി സിറ്റിയെയും ചെൽസി ലെസ്റ്റർ സിറ്റിയെയും നേരിടുന്നതാണ് ക്വാർട്ടറിലെ മറ്റു മത്സരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഇന്നലെ അവസാന നിമിഷ ഗോളുകളിലൂടെ ആയിരുന്നു വിജയിച്ചത്‌.
FA Cup quarter finals

▫️ Manchester United 🆚 Liverpool
▫️ Wolves 🆚 Coventry
▫️ Chelsea 🆚 Leicester City
▫️ Manchester City 🆚 Newcastle