വനിത ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ടീമിൽ യുവതാരങ്ങളായ ചാര്‍ളി ഡീന്‍, എമ്മ ലാംബ് എന്നിവര്‍ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. 20 വയസ്സുള്ള ചാര്‍ളി ഡീന്‍ ഒരു ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ ആണ്.
മാര്‍ച്ച് 4ന് ആരംഭിയ്ക്കുന്ന ലോകകപ്പിന് ഇംഗ്ലണ്ട് 17 അംഗ സംഗത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിയ സൂപ്പര്‍ ലീഗിൽ സത്തേൺ വൈപ്പേഴ്സിനും ദി ഹണ്ട്രഡിൽ ലണ്ടന്‍ സ്പിരിറ്റിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡീന്‍.
ഇംഗ്ലണ്ട്: Heather Knight (Capt), Tammy Beaumont, Katherine Brunt, Freya Davies, Charlie Dean, Sophia Dunkley, Kate Cross, Sophie Ecclestone, Tash Farrant, Amy Jones (wk), Emma Lamb, Nat Sciver, Anya Shrubsole, Lauren Winfield-Hill, Danni Wyatt.
ട്രാവലിംഗ് റിസര്‍വ്വുകള്‍: Lauren Bell, Mady Villiers.