പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സിംബാബ്‍വേ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് സിംബാബ്‍വേ. ടി20 പരമ്പരയില്‍ പാക്കിസ്ഥാനെ വിറപ്പിച്ചാണ് സിംബാബ്‍വേ കീഴടങ്ങിയത്. സമാനമായ പ്രകടനം ടെസ്റ്റിലും നേടുവാനാകുമെന്നാണ് ബ്രണ്ടന്‍ ടെയിലര്‍ നയിക്കുന്ന ടീം പ്രതീക്ഷിക്കുന്നത്.

സിംബാബ്‍വേ: Prince Masvaure, Kevin Kasuza, Tarisai Musakanda, Brendan Taylor(c), Milton Shumba, Roy Kaia, Regis Chakabva(w), Donald Tiripano, Tendai Chisoro, Blessing Muzarabani, Richard Ngarava

പാക്കിസ്ഥാന്‍: Imran Butt, Abid Ali, Azhar Ali, Babar Azam(c), Fawad Alam, Mohammad Rizwan(w), Faheem Ashraf, Nauman Ali, Hasan Ali, Sajid Khan, Shaheen Afridi