ഡെന്നിസണ് പകരം റോബിന്‍ സ്മിത്ത് യോര്‍ക്ക്ഷയറിന്റെ അമരത്ത്

- Advertisement -

യോര്‍ക്ക്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ ചെയര്‍മാനായി റോബിന്‍ സ്മിത്ത് ചുമതലയേല്‍ക്കും. നിലവിലെ ചെയര്‍മാന്‍ സ്റ്റീവ് ഡെന്നിസണ്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഈ പുതിയ നിയമനം. സ്മിത്ത് 2003 മുതല്‍ 2006 വരെ ചുമതല വഹിച്ചിരുന്നു. കൂടാതെ ടീമിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍, സീനിയര്‍ ഇന്‍ഡിപെന്‍ഡെന്റ് ഡയറക്ടര്‍ എന്ന പദവികളും സ്മിത്ത് വഹിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement