ന്യൂസിലാണ്ടിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ബാറ്റിംഗിനു അനുകൂലമെന്ന് കരുതുന്ന പിച്ചില്‍ വിന്‍ഡീസ് ബാറ്റിംഗ് ലൈനപ്പ് ചേസിംഗിന് അനുകൂലമായതാണെന്നാണ് ഹോള്‍ഡറുടെ വിലയിരുത്തല്‍. ന്യൂസിലാണ്ട് മാറ്റങ്ങളില്ലാതെ തുടരുമ്പോള്‍ മൂന്ന് മാറ്റങ്ങളുമായാണ് വിന്‍ഡീസ് എത്തുന്നത്. കെമര്‍ റോച്ച്, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ആഷ്‍ലി നഴ്സ് എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ ഷാനണ്‍ ഗബ്രിയേല്‍, ആന്‍ഡ്രേ റസ്സല്‍, ഡാരെന്‍ ബ്രാവോ എന്നിവര്‍ പുറത്ത് പോകുന്നു.
ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, ജെയിംസ് നീഷം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, മാറ്റ് ഹെന്‍റി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്
വിന്‍ഡീസ്: ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ഷായി ഹോപ്, നിക്കോളസ് പൂരന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ആഷ്‍ലി നഴ്സ്, ഒഷെയ്‍ന്‍ തോമസ്, കെമര്‍ റോച്ച്, ഷെല്‍ഡണ്‍ കോട്രെല്‍