ടി20 ലോകകപ്പിൽ ഇന്നത്തെ ഗ്രൂപ്പ് 2 മത്സരത്തിൽ സ്കോട്ലാന്ഡും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാദേശിനെ യോഗ്യത റൗണ്ടിൽ പരാജയപ്പെടുത്തിയ ശേഷം അപരാജിതരായാണ് സ്കോട്ലാന്ഡ് സൂപ്പര്‍ 12ലേക്ക് എത്തിയത്. ഇന്ന് ടി20യിലെ കരുത്തരായ അഫ്ഗാനിസ്ഥാനാണ് സ്കോട്ലാന്ഡിന്റെ എതിരാളികള്‍. ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാന്: Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Asghar Afghan, Najibullah Zadran, Mohammad Nabi(c), Gulbadin Naib, Rashid Khan, Karim Janat, Naveen-ul-Haq, Mujeeb Ur Rahman
സ്കോട്ലാന്ഡ് : George Munsey, Kyle Coetzer(c), Matthew Cross(w), Richie Berrington, Calum MacLeod, Michael Leask, Chris Greaves, Mark Watt, Josh Davey, Safyaan Sharif, Bradley Wheal