1992ലെ ലോകകപ്പുമായുള്ള സമാനതകൾ പാകിസ്ഥാൻ ക്രിക്കറ്റ് ടീം വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന ന്യൂസിലന്ഡിനെതിരായ പോരാട്ടത്തിലും പാകിസ്ഥാൻ ചരിത്രം ആവർത്തിച്ചു. ലോകകപ്പിലെ ഏഴാമത്തെ മത്സരമായിരുന്നു പാകിസ്താന് ഇന്നലെ, ന്യൂസിലന്ഡിനെതിരെ 5 പന്ത് ശേഷിക്കെയാണ് പാക് ടീം വിജയ ലക്‌ഷ്യം മറികടന്നത്. 92ലെ ലോകകപ്പിലും പാക് ടീം ഏഴാമത്തെ മത്സരത്തിൽ 5 പന്ത് ശേഷിക്കെയാണ് വിജയം കണ്ടിരുന്നത്. അന്ന് ശ്രീലങ്ക ഉയർത്തിയ 213 എന്ന വിജയ ലക്‌ഷ്യം 49.1 ഓവറിൽ ആണ് പാക് മറികടന്നത്.
92 ലോകകപ്പിലെ വിജയം വീണ്ടും ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് പാക് ആരാധകർ. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെ ആണ് പാകിസ്ഥാന്റെ അടുത്ത മത്സരം. തുടർന്ന് ബംഗ്ലാദേശിനെയും പാകിസ്ഥാൻ നേരിടും. നിലവിൽ 7 മത്സരങ്ങളിൽ നിന്നും 7 പോയിന്റുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ. രണ്ടു മല്സരങ്ങള്കും വിജയിച്ചു സെമിയിൽ പ്രവേശിക്കാം എന്ന പ്രതീക്ഷയിൽ ആണ് പാക് ടീം.
Geo thu Aise 🇵🇰❤️ Babar or iqbal ka Real Shaheen (Afridi) u beauty as Pakistan following the 92 Throwback 💪🏻💪🏻
#PAKvNZ pic.twitter.com/KQOKJWPgLk— Sher Shah Khattak (@_iamSherShah) June 26, 2019
Just for excitement
🇵🇰 in 1992 WC
Lost to Windies
Won
Wash out
Lost
Lost
Won
– NZ was unbeaten till they faced 🇵🇰🇵🇰 In 2019 WC
Lost to Windies
Won
Wash out
Lost
Lost
Won
– Next Match: vs NZ so far UNBEATEN #CWC19#PAKvSA #SavPak#WeHaveWeWill#WorldCup2019— Praneet Samaiya (@praneetsamaiya) June 23, 2019
A defeat, victory and then a washout – just like in 1992.Pakistan scores points in same manner as in 1992 when it had won the World cup and the only time round robin league method was followed as being played now…Would Pakistan recreate history?
— Sudarsanam SASIDHARAN (@Su_sassi) June 8, 2019
Coincidentally,Pakistan's third game 1992 was Also a wash out,Against England when
Pakistan was bowled out for 74 SO bristol Pakistan world cup game Against sirlanka Also being washed out today so I'm seeing the same scenario as repeat of 1992 world cup pic.twitter.com/wAA3oZ2sYi— Uzairkhan (@Uzairhasnaat) June 7, 2019