സിക്സടിച്ച പന്ത് തലയിൽ കൊണ്ടു, ആരാധികക്ക് ഓട്ടോഗ്രാഫ് നൽകി രോഹിത്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സെമിഫൈനലിൽ കടന്നു. എഡ്ഗബാസ്റ്റണിൽ 28 റൺസിന്റെ ജയമാണ് ഇന്ത്യ നേടിയത്. 92 പന്തിൽ നിന്നും 104 റൺസ് നേടിയ രോഹിത് ശർമ്മയുടെ പ്രകടനമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായത്.

രോഹിത്തിന്റെ നാലം സെഞ്ചറിയായിരുന്നു അത്. ഏഴ് ബൗണ്ടറികളും 5 സിക്സുകളും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. 5 ൽ ഒരു സിക്സ് ഗാലറിയിലിരുന്ന മീന എന്ന ഇന്ത്യൻ ആരാധികയുടെ മേലാണ് പതിച്ചത്. എന്നാൽ മത്സരശേഷം രോഹിത്ത് ശർമ്മ ആരാധികയെ കാണുകയും ഓട്ടോഗ്രാഫുമായുള്ളൊരു ക്യാപ്പും നൽകി. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ ആവും ഇന്ത്യ നേരിടുക.