ശ്രീലങ്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെെടുത്ത് അഫ്ഗാനിസ്ഥാന്‍

Sports Correspondent

Afghanistan
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് 2023ലെ 30ാം മത്സരത്തിൽ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍. പോയിന്റ് പട്ടികയിൽ ഇരു ടീമുകളും 4 പോയിന്റാണ് നേടിയിട്ടുള്ളതെങ്കിലും റൺ റേറ്റിന്റെ ബലത്തിൽ ശ്രീലങ്ക അഞ്ചാം സ്ഥാനത്താണ്.

ശ്രീലങ്ക

പാക്കിസ്ഥാന് പിന്നിലായി ഏഴാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന് ഇന്ന് വിജയം നേടാനായാൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാം.

ശ്രീലങ്ക: Pathum Nissanka, Dimuth Karunaratne, Kusal Mendis(w/c), Sadeera Samarawickrama, Charith Asalanka, Dhananjaya de Silva, Angelo Mathews, Maheesh Theekshana, Kasun Rajitha, Dushmantha Chameera, Dilshan Madushanka

അഫ്ഗാനിസ്ഥാന്‍: Rahmanullah Gurbaz, Ibrahim Zadran, Rahmat Shah, Hashmatullah Shahidi(c), Azmatullah Omarzai, Ikram Alikhil(w), Mohammad Nabi, Rashid Khan, Mujeeb Ur Rahman, Naveen-ul-Haq, Fazalhaq Farooqi