സെമി ഫൈനലിൽ ന്യൂസിലൻഡിന് ടോസ്, ആര് ഫൈനലിലേക്ക്?

20211110 190505

ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്യും. ടോസ് വിജയിച്ച ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇംഗ്ലണ്ടിനെ ബൗളിംഗിന് അയക്കുക ആയിരുന്നു. ജേസൺ റോയ്ക്ക് പകരം ബെയർ സ്റ്റോ ആകും ഇന്ന് ഇംഗ്ലണ്ടിനായി ഓപ്പൺ ചെയ്യുക. സാം ബില്ലിങ്സ് മധ്യനിരയിൽ കളിക്കും.

#NZ (Playing XI): Martin Guptill, Daryl Mitchell, Kane Williamson (c), Devon Conway (w), Glenn Phillips, James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult.

#ENG (Playing XI): Jos Buttler (w), Jonny Bairstow, Dawid Malan, Moeen Ali, Eoin Morgan (c), Sam Billings, Liam Livingstone, Chris Woakes, Chris Jordan, Adil Rashid, Mark Wood.

#ENGvNZ #T20WorldCup

Previous articleജെറാഡ് ആസ്റ്റൺ വില്ലയിലേക്ക് അടുക്കുന്നു
Next articleഡിഫൻഡർ മുന്നിലുണ്ടായിട്ടും സാക ഓഫ്‌സൈഡ് ആയതെങ്ങനെ???