ടോസ് ഇന്ത്യക്ക്, സ്കോട്ലൻഡിനെതിരെ ഒരു മാറ്റവും ആയി ഇന്ത്യ

20211105 191825

ലോക ടി20യിലെ നിർണായക മത്സരത്തിൽ ഇന്ത്യ സ്കോട്ലൻഡിനെ നേരിടുകയാ‌ണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി ടോസ് വിജയിച്ച് ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ ഒരു മാറ്റം മാത്രമാണ് ഉള്ളത്. താക്കൂറിന് പകരം ഫിറ്റ്നെസ് വീണ്ടെടുത്ത വരുൺ ചക്രവർത്തി ഇന്ത്യൻ ഇലവനിൽ എത്തി. ഇന്ന് വലിയ വിജയം തന്നെ ഇന്ത്യക്ക് നേടേണ്ടതുണ്ട്.

India: Rahul, Rohit, Kohli (c), Yadav, Pant, Pandya, Jadeja, Ashwin, Shami, Chakaravarthy, Bumrah

Scotland; Munsey, Coetzer (c), Cross, Berrington, MacLeod, Leask, Greaves, Watt, Sharif, Evans, Wheal

Previous articleനമീബിയെ തോല്പ്പിച്ച് ന്യൂസിലൻഡ് സെമി ഫൈനലിന് അരികെ
Next article” ലെവൻഡോസ്കിക്ക് ബാലൻ ഡി ഓർ ലഭിച്ചില്ലെങ്കിൽ ഞാൻ എന്റെ ബാലൻ ഡി ഓർ നൽകും “