പരിചയസമ്പത്തുള്ള ടീമുമായി ഒമാൻ ലോകകപ്പിന് ഒരുങ്ങുന്നു

293480.4

ടി20 ലോകകപ്പിന്റെ ആതിഥേയരിൽ ഒന്നായ ഒമാൻ അവരുടെ ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. സീഷാൻ മക്സൂദ് നയിക്കുന്ന ടീമിൽ പരിചിത മുഖങ്ങളാണ് കൂടുതലും. യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ബിയ ബംഗ്ലാദേശ്, സ്കോട്ട്‌ലൻഡ്, പാപ ഗിനിയ എന്നിവർക്ക് ഒപ്പമാണ് ഒമാൻ ഉള്ളത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിൽ എത്തിയാൽ ഒമാന് സൂപ്പർ 12ലേക്ക് എത്താം. ഒമാനിൽ തന്നെയാണ് ഒമാന്റെ യോഗ്യത മത്സരങ്ങൾ നടക്കുന്നത്. 2016ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ കളിച്ച ഒമാൻ അന്ന് അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയിരുന്നു.

Oman’s squad for T20 World Cup: Zeeshan Maqsood (capt), Aqib Ilyas (vice-capt), Jatinder Singh, Khawar Ali, Mohammad Nadeem, Ayan Khan, Suraj Kumar, Sandeep Goud, Nestor Dhamba, Kaleemullah, Bilal Khan, Naseem Khushi, Sufyan Mehmood, Fayyaz Butt, Khurram Khan

Previous articleടി20 ലോകകപ്പിനായി ശക്തമായ ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്
Next article“ധോണിയും രവി ശാസ്ത്രിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കും” – ഗവാസ്കർ