സെയിന്റ് ലൂസിയയിലും വില്ലനായി മഴ, മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ നഷ്ടം

Sports Correspondent

സെയിന്റ് ആന്റിഗ്വ ടെസ്റ്റിലും വില്ലനായി മഴ. മഴ കാരണം മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ പൂര്‍ണ്ണമായി നഷ്ടമാകുകയായിരുന്നു. ദക്ഷിണാഫ്രിക്ക 298 റൺസിന് ഓള്‍ഔട്ട് ആയ ശേഷം വിന്‍ഡീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 149 റൺസിന് പുറത്താകുകയായിരുന്നു.

മത്സരത്തിൽ 149 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമായിട്ടുള്ളത്.