കോയമ്പത്തൂരില്‍ നടക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണ്ണമെന്റിൽ സെന്‍ട്രൽ സോണിന് വേണ്ടി കളിക്കുന്ന വെങ്കിടേഷ് അയ്യരിന് കഴുത്തിന് പന്ത് കൊണ്ട് അടി കൊണ്ടു. താരത്തിനെ സ്കാനുകള്‍ക്ക് വിധേയനാക്കിയ ശേഷം അയ്യര്‍ ഡിസ്ചാര്‍ജ്ജ് ആയി മടങ്ങുകയായിരുന്നു.
ഓൺ ഡ്യൂട്ടി ഡോക്ടര്‍ എത്തി ശുശ്രൂഷിച്ച ശേഷം താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.