പ്രസ് റിലീസ്
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനാറുവയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയം കാര്യവട്ടം, സെന്റ് സേവ്യേര്‍സ് കോളേജ്, തുമ്പ, നെടുമങ്ങാട്, ആറ്റിങ്ങൽ
തുമ്പ, വർക്കല, എന്നിവടങ്ങളിൽ വച്ചാണ് ക്രിക്കറ്റ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു,
കൂടുതൽ വിവരങ്ങൾക്കായി 9645342642, 9778193839 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.