മാറ്റങ്ങൾ ഇല്ലാതെ ഇന്ത്യ, ബാറ്റ് ചെയ്യാൻ രോഹിതിന്റെ തീരുമാനം

Newsroom

Picsart 22 10 27 12 30 26 120
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നെതർലന്റ്സിനെ നേരിടുന്ന ഇന്ത്യ ടോസ് നേടി. ഇന്ത്യ ആദ്യ ബാറ്റു ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പാകിസ്താനെതിരെ വിജയിച്ച ഇന്ത്യ മാറ്റങ്ങൾ ഇല്ലാതെയാണ് ഇറങ്ങുന്നത്. നെതർലണ്ട്സിന്റെ ടീമിലും യാതൊരു മാറ്റവും ഇല്ല.

India   Playing XI: KL Rahul, Rohit Sharma (c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik (w), Akshar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh.

Netherlands    (Playing XI): Vikramjit Singh, Max ODowd, Bas de Leede, Colin Ackermann, Tom Cooper, Scott Edwards (w/c), Tim Pringle, Logan van Beek, Shariz Ahmad, Fred Klaassen, Paul van Meekeren.

20221027 122818