ശ്രീലങ്കയ്ക്കും പാകിസ്താനും എതിരായ പരമ്പരക്കുള്ള ന്യൂസിലൻഡ് ടീം പ്രഖ്യാപിച്ചു

Newsroom

Picsart 23 03 27 12 32 07 999
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്‌ക്കെതിരെയും പാക്കിസ്ഥാനെതിരെയും നേരിടാൻ ഒരുങ്ങുന്ന ന്യൂസിലൻഡ് തങ്ങളുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു. രണ്ട് വർഷത്തിന് ശേഷം ടി20 ടീമിൽ തിരിച്ചെത്തുന്ന ടോം ലാഥം ആകും ന്യൂസിലൻഡ് ടീമിനെ നയിക്കുക. ചാഡ് ബൗസും ഹെൻറി ഷിപ്ലിയുമാണ് ടീമിൽ ഇടം നേടിയ അൺകാപ്പ്ഡ് താരങ്ങൾ. അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി ഷിപ്ലി മികച്ച പ്രകടനം നടത്തിയിരുന്നു.

ന്യൂസിലൻഡ് 23 03 27 12 32 19 955

Squad for Sri Lanka T20Is:

Tom Latham (c, wk), Chad Bowes, Mark Chapman, Matt Henry, Ben Lister, Adam Milne, Daryl Mitchell, Jimmy Neesham, Rachin Ravindra, Tim Seifert, Henry Shipley, Ish Sodhi, Will Young

Squad for Pakistan T20Is:

Tom Latham (c, wk), Chad Bowes, Mark Chapman, Dane Cleaver, Matt Henry, Ben Lister, Adam Milne, Cole McConchie, Daryl Mitchell, Jimmy Neesham, Rachin Ravindra, Henry Shipley, Ish Sodhi, Blair Tickner, Will Young