അസലങ്ക ശ്രീലങ്കയുടെ പുതിയ ടി20 ക്യാപ്റ്റൻ, ഇന്ത്യക്ക് എതിരായ ടീം പ്രഖ്യാപിച്ചു

Newsroom

ജൂലൈ 27 മുതൽ 30 വരെ പല്ലേക്കലെയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്ക് ആയുള്ള ശ്രീലങ്കൻ ടീം പ്രഖ്യാപിച്ചു. ശ്രീലങ്ക 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചറ്റ്ജ്. മധ്യനിര ബാറ്റ്‌സ്മാൻ ചെർത്ത് അസലങ്കയെ ശ്രീലങ്ക അവരുടെ ടി20 പരമ്പരയുടെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മുൻ ക്യാപ്റ്റൻ വനിന്ദു ഹസരംഗയിൽ നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഹസരംഗ ടീമിൽ ഉണ്ട്.

Picsart 24 07 23 14 55 40 174

ശ്രീലങ്ക ടീം;
Charith Asalanka – Captain, Pathum Nissanka, Kusal Janith Perera, Avishka Fernando, Kusal Mendis, Dinesh Chandimal, Kamindu Mendis, Dasun Shanaka, Wanindu Hasaranga, Dunith Wellalage, Maheesh Theekshana, Chamindu Wickramasinghe, Matheesha Pathirana, Nuwan Thushara, Dushmantha Chameera, Binura Fernando