ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിനായുള്ള ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപിച്ചു, ബാവുമ തന്നെ ക്യാപ്റ്റൻ

Newsroom

Picsart 23 01 19 01 47 34 331
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ മാസം അവസാനം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഹോം ഏകദിന പരമ്പരയ്ക്കായുള്ള16 അംഗ സ്ക്വാഡ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. മോശം ഫോമിൽ ആണെങ്കിലും ടെംബ ബാവുമ തന്നെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ആയി തുടരും. ഓൾറൗണ്ടർമാരായ സിസന്ദ മഗലയെയും മാർക്കോ ജാൻസനെയും ദക്ഷിണാഫ്രിക്ക ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക 23 01 19 01 47 14 566

പുതുതായി നിയമിതനായ വൈറ്റ്-ബോൾ ടീം കോച്ച് റോബ് വാൾട്ടർ ചുമതലയേൽക്കാൻ വൈകും എന്നതിനാൽ ടെസ്റ്റ് കോച്ച് ശുക്രി കോൺറാഡ് ആകും ദക്ഷിണാഫ്രിക്കൻ ടീമിനെ ഈ പരമ്പരയിൽ പരിശീലിപ്പിക്കുക. ജനുവരി 27 ന് ബ്ലൂംഫോണ്ടെയ്നിൽ ആരംഭിക്കുന്ന പരമ്പര അഞ്ച് ദിവസം മാത്രമെ നീണ്ടു നിക്കുകയുള്ളൂ.

South Africa squad: Temba Bavuma (c), Quinton de Kock, Heinrich Klaasen, Rassie van der Dussen, Keshav Maharaj, Reeza Hendricks, Marco Jansen, Sisanda Magala, Janneman Malan, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Wayne Parnell, Kagiso Rabada, Tabraiz Shamsi.