ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

Newsroom

20230128 221730

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20യിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ഇന്ത്യൻ ടീമിൽ ഇന്ന് ഒരു മാറ്റം ഉണ്ട്. പൂജ വസ്ത്രകർ ടീമിൽ എത്തിയപ്പോൾ പകരം അമൻ ജോത് കൗർ ടീമിൽ നിന്ന് പുറത്തായി.

Tri-Series 2023. INDIA XI: S Mandhana, Y Bhatia (wk), H Kaur (c), H Deol, J Rodrigues, D Vaidya, D Sharma, P Vastrakar, R Yadav, R Gayakwad, S Pandey

Tri-Series 2023. South Africa XI: T Brits, L Wolvaardt, M Kapp, S Luus(c), C Tryon, A Dercksen, N de Klerk, S Jafta(wk), T Sekhukhune, S Ismail, N Mlaba.