ദക്ഷിണാഫ്രിക്കക്ക് എതിരായ വെസ്റ്റിൻഡീസ് ടീം പ്രഖ്യാപിച്ചു, ഹോൾദറും റസലും ഇല്ല

Newsroom

Picsart 24 08 19 00 33 01 283
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 ഐ പരമ്പരയ്ക്കുള്ള ടീം വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു. ആന്ദ്രെ റസ്സലും ജേസൺ ഹോൾഡറും ടീമിൽ ഇല്ല‌. ഇരുവർക്കും വിശ്രമം നൽകിയിരിക്കുകയാണ്. റോവ്‌മാൻ പവൽ ടീമിനെ നയിക്കും. റോസ്റ്റൺ ചേസ് ആണ് വൈസ് ക്യാപ്റ്റൻ. ഓഗസ്റ്റ് 24 മുതൽ ആണ് പരമ്പര ആരംഭിക്കുന്നത്.
Picsart 24 08 19 00 34 08 823

West Indies T20I squad: Rovman Powell (c), Roston Chase (vc), Alick Athanaze, Johnson Charles, Matthew Forde, Shimron Hetmyer, Fabian Allen, Shai Hope, Akeal Hosein, Shamar Joseph, Obed McCoy, Gudakesh Motie, Nicholas Pooran, Sherfane Rutherford, and Romario Shepherd.

West Indies v South Africa T20I Series 2024: Schedule
23 August – 1st T20I, West Indies v South Africa at the Brian Lara Cricket Academy

25 August – 2nd T20I West Indies v South Africa at the Brian Lara Cricket Academy

27 August – 3rd T20I West Indies v South Africa at the Brian Lara Cricket Academy