ഇന്ത്യ കുതിയ്ക്കുന്നു, ജൈസ്വാളിന് അരങ്ങേറ്റ ഫിഫ്റ്റി

Sports Correspondent

Yashasvijaiswal
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിനെതിരെ ഡൊമിനിക്ക ടെസ്റ്റിൽ ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ്. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 55 ഓവറിൽ 146/0 എന്ന നിലയിലാണ്. വെസ്റ്റിന്‍ഡീസിന്റെ സ്കോറിന് 4 റൺസ് പിന്നിലാണ് ഇന്ത്യയിപ്പോള്‍.

68 റൺസുമായി രോഹിത് ശര്‍മ്മയും 62 റൺസ് നേടി യശസ്വി ജൈസ്വാളുമാണ് ക്രീസിലുള്ളത്.