ബിസിസിഐ സെക്രട്ടറി സ്ഥാനം, ജയ് ഷായുടെ പിൻഗാമിയായി രോഹൻ ജെയ്റ്റ്‌ലി എത്തുമെന്ന് സൂചന

Newsroom

അന്തരിച്ച അരുൺ ജെയ്റ്റ്‌ലിയുടെ മകൻ രോഹൻ ജെയ്റ്റ്‌ലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) സെക്രട്ടറിയായി ചുമതലയേൽക്കും എന്ന് റിപ്പോർട്ട്. നിലവിലെ ബിസിസിഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ് ഷാ ഡിസംബർ ഒന്നിന് ഐസിസി ചെയർമാനായി ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.

1000716645

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) മുൻ വൈസ് പ്രസിഡൻ്റും ഡൽഹി ആൻഡ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡൻ്റുമായിരുന്നു രോഹൻ ജെയ്റ്റ്ലി പിതാവായ അരുൺ ജെയ്റ്റ്‌ലി: