പരിക്കേറ്റ് ഓസ്ട്രേലിയന്‍ പേസര്‍ റൈലി മെറിഡിത്ത് ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് പുറത്ത്. പകരം താരമായി നഥാന്‍ എല്ലിസിനെ ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര നാളെയാണ് ആരംഭിക്കുന്നത്.
ആരോൺ ഫിഞ്ചിന്റെ അഭാവത്തിൽ ടീമിനെ നയിക്കുന്നത് മാത്യു വെയിഡ് ആണ്.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




