നാലാം ഏകദിനം, മഴ മൂലം ടോസ് വൈകി

Sports Correspondent

ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ഏകദിനം ടോസ് വൈകി. മഴ കാരണം ഇതുവരെ മത്സരത്തിന്റെ ടോസ് നടത്തിയിട്ടില്ല. ഇപ്പോള്‍ കിട്ടുന്ന വിവര പ്രകാരം മഴ മാറി ഗ്രൗണ്ടില‍് നിന്ന് കവറുകള്‍ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട് എന്നാണ്. ദക്ഷിണാഫ്രിക്കയെ ഫാഫ് ഡു പ്ലെസിയുടെ അഭാവത്തില്‍ ക്വിന്റണ്‍ ഡിക്കോക്ക് ആണ് നയിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial