സിഡ്നിയിൽ മൂന്നാം ദിവസം പൂര്‍ണ്ണമായി കവര്‍ന്ന് മഴ

Sports Correspondent

സിഡ്നിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ദിവസത്തെ കളി പൂര്‍ണ്ണമായും കവര്‍ന്ന് ഓസ്ട്രേലിയ. മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും മഴ ഭാഗികമായി കളി തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ന് ഒരു പന്ത് പോലും എറിയാനായില്ല.

Sydneyrain

ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ 195 റൺസുമായി തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കുവാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 475/4 എന്ന നിലയിലാണ്.