പാകിസ്താനെതിരായ ഓസ്ട്രേലിയൻ സ്ക്വാഡ് പ്രഖ്യാപിച്ചു, കമ്മിൻസ് തിരികെയെത്തി

Newsroom

Picsart 24 10 14 10 47 38 540
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ആയുള്ള ഓസ്ട്രേലിയൻ സ്ക്വാഡ് പ്രഖ്യാപിച്ചു. ട്രാവിസ് ഹെഡും മാർഷും ഇല്ലാത്തതിനാൽ ഓസ്‌ട്രേലിയയ്‌ക്കായി ജേക്ക് ഫ്രേസർ-മക്‌ഗുർക്ക് ഓപ്പൺ ചെയ്യും. ഫ്രേസർ-മക്ഗുർക്കിന് ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഇത്. മാറ്റ് ഷോർട്ട് ആകും പാകിസ്താനെതിരായ മറ്റൊരു ഓപ്പണർ.

Picsart 24 07 15 15 39 02 464

സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാഗ്നെ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രധാന പേരുകൾ പാറ്റ് കമ്മിൻസ് നയിക്കുന്ന 14 കളിക്കാരുടെ ടീമിൽ ഉൾപ്പെടുന്നു.

Australia squad: Pat Cummins (c), Sean Abbott, Cooper Connolly, Jake Fraser-McGurk, Aaron Hardie, Josh Hazlewood, Josh Inglis, Marnus Labuschagne, Glenn Maxwell, Matthew Short, Steve Smith, Mitchell Starc, Marcus Stoinis, Adam Zampa