ബംഗ്ലാദേശിനെതിരെ ഇമാം ഉള്‍ ഹക്ക് തിരികെ എത്തുന്നു

ബംഗ്ലാദേശിനെതിരെയുള്ള പാക്കിസ്ഥാന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു ഇമാം ഉള്‍ ഹക്ക്, ബിലാൽ ആസിഫ്, കമ്രാന്‍ ഗുലാം എന്നിവര്‍ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. വിന്‍ഡീസ് പര്യടനത്തിൽ കളിച്ച ഹാരിസ് റൗഫ്, ഇമ്രാന്‍ ബട്ട്, ഷഹ്നവാസ് ദഹാനി, യസീര്‍ ഷാ എന്നിവര്‍ക്ക് പകരം ആണ് ഇവര്‍ ടീമിലേക്ക് എത്തുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയ്ക്കായി 20 അംഗ സംഘത്തെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചത്.

നവംബര്‍ 26ന് ചിറ്റഗോംഗിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 4ന് ചിറ്റഗോംഗിൽ ആരംഭിക്കും.

പാക്കിസ്ഥാന്‍ : Babar Azam (c), Mohammad Rizwan, Abdullah Shafique, Abid Ali, Azhar Ali, Bilal Asif, Faheem Ashraf, Fawad Alam, Hasan Ali, Imam-ul-Haq, Kamran Ghulam, Mohammad Abbas, Mohammad Nawaz, Naseem Shah, Nauman Ali, Sajid Khan, Sarfaraz Ahmed, Saud Shakeel, Shaheen Afridi, Zahid Mahmood

Previous articleഇറ്റലി ഖത്തർ ലോകകപ്പ് വിജയിക്കും എന്ന് മാഞ്ചിനി
Next articleകേരളത്തിനായി ക്വാര്‍ട്ടര്‍ ഉറപ്പാക്കി സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും