ബംഗ്ലാദേശും ന്യൂസിലാണ്ടും തമ്മിലുള്ള മൂന്നാം ടി20യിലെ ടോസ് വൈകും. ഇന്ന് ഓക്ക്ലാന്‍ഡിലെ ഈഡന് പാര്‍ക്കില്‍ നടക്കാനിരുന്ന മത്സരം മഴ കാരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
ഏറെനേരമായി മഴയില്ലെങ്കിലും ഗ്രൗണ്ടിലെ നനവ് കാരണമാണ് മത്സരം വൈകുന്നത്. ആദ്യ രണ്ട് ടി20യിലും ന്യൂസിലാണ്ടിനായിരുന്നു വിജയം.

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)






