മലയാളി താരം മുഹമ്മദ് ഇനാൻ ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടി. അണ്ടർ 19 ഇൻഡ്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം മുഹമ്മദ് ഇനാൻ ഇടംനേടി. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലേക്കാണ് ഇനാനെ തെരഞ്ഞെടുത്തിരിക്കുന്നത്. തൃശൂർ അയ്യന്തോൾ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ.
സെപ്തംബർ 21, 23, 26 തീയതികളിൽ പുതുച്ചേരിയിൽ മൂന്ന് ഏകദിന മത്സരങ്ങളും സെപ്തംബർ 30ന് ചെന്നൈയിൽ രണ്ട് ചതുര് ദിന മത്സരങ്ങളും ഓസ്ട്രേലിയക്ക് എതിരാറ്റ പരമ്പരയിൽ നടക്കും. മുഹമ്മദ് അമൻ ഏകദിന ടീമിനെ നയിക്കും, സോഹം ചതുർദിന മത്സരങ്ങളിൽ ടീമിന്റെ ക്യാപ്റ്റൻ ആകും.
India U-19 Squad for one-day series: Rudra Patel (VC) (GCA), Sahil Parakh (MAHCA), Kartikeya KP (KSCA), Mohd Amaan (C) (UPCA), Kiran Chormale (MAHCA), Abhigyan Kundu (WK) (MCA), Harvansh Singh Pangalia (WK) (SCA), Samit Dravid (KSCA), Yudhajit Guha (CAB), Samarth N (KSCA), Nikhil Kumar (UTCA), Chetan Sharma (RCA), Hardik Raj (KSCA), Rohit Rajawat (MPCA), Mohd Enaan (KCA)
India U-19 Squad for four-day series: Vaibhav Suryavanshi (Bihar CA), Nitya Pandya (BCA), Vihan Malhotra (VC) (PCA), Soham Patwardhan (C) (MPCA), Kartikeya K P (KSCA), Samit Dravid (KSCA), Abhigyan Kundu (WK) (MCA), Harvansh Singh Pangalia (WK) (SCA), Chetan Sharma (RCA), Samarth N (KSCA), Aditya Rawat (CAU), Nikhil Kumar (UTCA), Anmoljeet Singh (PCA), Aditya Singh (UPCA), Mohd Enaan (KCA)