ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും കെയ്ൻ വില്യംസൺ ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുണെയിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ന്യൂസിലൻഡിൻ്റെ സ്റ്റാർ ബാറ്റർ കെയ്ൻ വില്യംസൺ കളിക്കില്ല. ശ്രീലങ്കയ്‌ക്കെതിരായ ന്യൂസിലൻഡിൻ്റെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയ്‌ക്കിടെയുണ്ടായ പരിക്ക് മാറാത്തതിനാൽ ആദ്യ ടെസ്റ്റിലും വില്യംസൺ കളിച്ചിരുന്നില്ല.

Picsart 23 12 17 11 37 31 261

നവംബർ ഒന്നിന് മുംബൈയിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനായി വില്യംസൺ തിരിച്ചെത്തുമെന്ന് പരിശീലകൻ സ്റ്റെഡ് പ്രത്യാശ പ്രകടിപ്പിച്ചു.