മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ചു, ക്രിക്കറ്റ് ഇതിഹാസം സർ ഡോൺ ബ്രാഡ്മാൻ പോലും അദ്ദേഹത്തിനെതിരെ ബാറ്റ് ചെയ്യാൻ പ്രയാസപ്പെടുമായിരുന്നു എന്ന് ഗിൽക്രിസ്റ്റ് സൂചിപ്പിക്കുന്നു.
“ഞാൻ അവനെ റേറ്റ് ചെയ്യുന്നില്ല, ലോക കായികരംഗത്ത് ബുമ്രയെ റേറ്റ് ചെയ്യാൻ യോജിച്ച ഒരു സംഖ്യയുമില്ല. പന്തുകളുടെ കാര്യത്തിൽ അവൻ ബ്രാഡ്മാനെ വരെ ബുദ്ദിമുട്ടിക്കുമായിരുന്നു. ബുമ്രയെ നേരിട്ടെങ്കിൽ ബ്രാഡ്മാൻ്റെ ബാറ്റിംഗ് ശരാശരി 99ൽ നിന്ന് വളരെ അധികം താഴെ ആയിരിക്കുമായിരുന്നു.”ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 വിജയത്തിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും നിർണായക പങ്ക് വഹിച്ച താരമാണ് ബുംറ. ഒരു