ഹേസിൽവുഡ് ഓസ്ട്രേലിയൻ ഇലവനിൽ തിർകെയെത്തി. അഡ്‌ലെയ്‌ഡിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്‌കോട്ട് ബൊലാൻ്റിന് പകരമാണ് ജോഷ് ഹേസിൽവുഡ് ഇന്ത്യയ്‌ക്കെതിരായ ബ്രിസ്‌ബേൻ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയയുടെ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയത്. പാറ്റ് കമ്മിൻസ് ഈ വാർത്ത ഇന്ന് സ്ഥിരീകരിച്ചു.

രണ്ടാം ടെസ്റ്റിൽ സൈഡ് സ്ട്രെയിൻ കാരണം ഹേസിൽവുഡ് കളിച്ചിരുന്നില്ല. പകരം പിങ്ക് ബോൾ ടെസ്റ്റിൽ കളിച്ച ബൊലാൻഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
Australia Playing XI for Brisbane Test
Usman Khawaja, Nathan McSweeney, Marnus Labuschagne, Steve Smith, Travis Head, Mitch Marsh, Alex Carey (wicket-keeper), Pat Cummins(captain), Mitch Starc, Nathan Lyon, Josh Hazlewood