ടോസ് നേടി സൺറൈസേഴ്സ്, ആദ്യം ബാറ്റ് ചെയ്യും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സൺറൈസേഴ്സ് ഹൈദ്രാബാദ്. പ്ലേ ഓഫ് സാധ്യതയിൽ നിന്ന് പുറത്തായ ടീമിന് കൊല്‍ക്കത്തയുടെ സാധ്യതകളെ ഇല്ലാതാക്കുവാന്‍ ഇന്ന് വിജയിച്ചാൽ സാധിക്കും. ഇരു ടീമുകളിലും ഓരോ മാറ്റങ്ങളാണുള്ളത്.

സൺറൈസേഴ്സ് നിരയിൽ സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഉമ്രാന്‍ മാലിക് ടീമിലേക്ക് എത്തുമ്പോള്‍ കൊല്‍ക്കത്ത നിരയിൽ ടിം സീഫെര്‍ട്ടിന് പകരം ഷാക്കിബ് അല്‍ ഹസന്‍ എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Venkatesh Iyer, Rahul Tripathi, Nitish Rana, Eoin Morgan(c), Shakib Al Hasan, Dinesh Karthik(w), Sunil Narine, Shivam Mavi, Tim Southee, Varun Chakaravarthy

സൺറൈസേഴ്സ് ഹൈദ്രാബാദ്: Jason Roy, Wriddhiman Saha(w), Kane Williamson(c), Priyam Garg, Abhishek Sharma, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Umran Malik, Siddarth Kaul