പഞ്ചാബ് കിംഗ്സ് ഇലവനായി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി രാഹുൽ

20211007 192811

ഇന്നത്തെ അപരാജിത 98 റൺസോടെ കെ എൽ രാഹുൽ പഞ്ചാബ് കിങ്സിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറി. ഇന്നത്തോടെ ഷോൺ മാർഷിനെ ആണ് പഞ്ചാബ് കിങ്സ് മറികടന്നത്. ഷോൺ മാർഷിന്റെ 2477 റൺസ് ആയിരുന്നു ഇതുവരെയുള്ള പഞ്ചാബിനായുള്ള ഏറ്റവും കൂടുതൽ റൺസ്. ഇന്നത്തെ 98 റൺസ് രാഹുലിനെ 2513 റൺസിൽ എത്തിച്ചു. ഇന്ന് 42 പന്തിൽ നിന്നാണ് രാഹുൽ 98 റൺസ് നേടിയത്. 13 ഓവറിൽ നിന്ന് 139 റൺസ് സ്കോർ ചെയ്ത് വലിയ വിജയം നേടാൻ ഇന്ന് പഞ്ചാബ് കിങ്സിനായിരുന്നു.

Most runs for PBKS in IPL:

2513* – KL Rahul
2477 – Shaun Marsh
1850 – David Miller
1339 – Chris Gayle
1305 – Mayank Agarwal

Previous articleഫീൽഡിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ്, വിജയം നേടി പ്ലേ ഓഫ് സാധ്യത ഉയര്‍ത്തുവാന്‍ കൊല്‍ക്കത്ത
Next articleസെർജിയോ റൊമേരോക്ക് അവസാനം ഒരു ക്ലബ്, സീരി എയിൽ കളിക്കും