ദേവ്ദത്ത് പടിക്കൽ ടീമിൽ തുടരും, റോയൽ ചാലഞ്ചേഴ്സ് നിലനിർത്തിയ താരങ്ങളും റിലീസ് ചെയ്തവരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഐ പിൽ എൽ സീസണു മുന്നോടിയായി നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് ക്ലബുകൾ പുറത്തുവിട്ടു. റോയൽ ചാലഞ്ചേഴ്സ് ആരൺ ഫിഞ്ചിനെയും ക്രിസ് മോറിസിനെയും പോലുള്ള വലിയ താരങ്ങളെ പുറത്താക്കി. മലയാളി താരം ദേവ്ദത്ത് പടിക്കൽ ടീമിൽ ഉണ്ട്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിന്റെ ഏറ്റവും സ്ഥിരതയുള്ള താരമായിരുന്നു ദേവ്ദത്ത്.

List of retained RCB players

Virat Kohli, AB de Villiers, Devdutt Padikkal, Yuzvendra Chahal, Mohammed Siraj, Kane Richardson, Washington Sundar, Pavan Deshpande, Joshua Philippe, Shahbaz Ahamad, Navdeep Saini, Adam Zampa

List of released RCB players

Gurkeerat Singh, Moeen Ali, Aaron Finch, Chris Morris, Pawan Negi, Shivam Dube, Isuru Udana, Parthiv Patel, Dale Steyn, Umesh Yadav